Discover our events

About Nadavykhari

view more
  • Nadavaikhari has become a musical spectacle of new scenarios. The aim of the band is to spread happiness and bring about a very positive and lively atmosphere wherever we play. Nature covering almost all genres of music. The composition of various music comics like South Indian Classic music, Hindustani Music, Karnatic music and also our cultural folk music…

    read more

About Baburaj Pariyanampatta

view more
  • Dr. Baburaj Pariyanampatta is a wellknown Mrudangist , he leds the Band Nadavaikhari, performed more than 200 stage shows across south india. Received D.Lit from the International Tamil University (USA) for his Research, contribution to the society to enlighten & feel the real instrumental music. He basically a teacher in school, lighted hundreds of students…

    read more

Recent news

view more
  • സാംസ്ക്കാരിക പരിപാടി…..

    19 December, 2017 at 9:47 am

    Dec-24 ഞായർ….. വൈകുന്നേരം 4 മുതൽ ശ്രീപരിയാനമ്പറ്റ ഭജന സമിതിയുടെ സർഗമണ്ഡപത്തിലെ സാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി…… സുഭദ്രാ ധനഞ്ജയം.(ഒന്നാം ദിവസം)കൂടിയാട്ടം….. അവതരണം- അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലം…’ കൂടിയാട്ടത്തിന്റെ അവതരണത്തോടനുബന്ധിച്ച് കൂടിയാട്ടത്തെക്കുറിച്ചും കഥാസന്ദർഭങ്ങളെക്കുറിച്ചും ശ്രീ.അമ്മന്നൂർ രജനീഷ് ചാക്യാർ നയിക്കുന്ന സോദാഹരണ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്….. പരിയാനമ്പറ്റയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും കൂടിയാട്ടം സംഘടിപ്പിക്കപ്പെടുന്നത്….. എല്ലാ കലാസ്വാദകരേയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു. തീയ്യതി മറക്കണ്ട… Dec 24 ഞായർ 4 pm

    read more
  • പ്രതിഭ ഭരദ്വാജ് സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി.

    8 November, 2017 at 10:08 am

    നവമ്പർ മാസത്തെ പരിയാനമ്പറ്റ സർഗ്ഗ മണ്ഡപത്തിലെ സാംസ്ക്കാരിക പരിപാടികൾ…. 12-11- 2017 ഞായർ രാവിലെ 9 മുതൽ അമൃത ഭാരതി അക്ഷരശ്ലോക സമിതി വാർഷികാഘോഷം…. കേരളത്തിലെ വിവിധ അക്ഷരശ്ലോക സമിതികൾ പങ്കെടുക്കുന്ന ശ്ലോക മത്സരങ്ങൾ….. സമാദരണ ചടങ്ങുകൾ…. കാവ്യാലാപനം…. തുടങ്ങിയ പരിപാടികൾ… വൈകീട്ട് 5 വരെ…. തുടർന്ന് വൈകീട്ട് 6ന് ഭജന സമിതിയുടെ പ്രതിമാസ കലാസാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി വളർന്നു വരുന്ന യുവ സംഗീത പ്രതിഭ ഭരദ്വാജ് സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി…. രാവിലെ മുതൽ ആരംഭിക്കുന്ന എല്ലാ […]

    read more
  • ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ സമാദരണം

    6 November, 2017 at 6:07 pm

    ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ സമാദരണം ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ ഉണ്ണ്യേട്ടന്റെ കൈകളിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു….

    read more
  • സംഗീത സംവിധായകൻ ശ്രീ.വിദ്യാധരൻ മാസ്റ്ററിൽ നിന്നുള്ള സ്നേഹാദരo

    31 October, 2017 at 12:00 am

    നഷ്ടസ്വർഗങ്ങളെ ചന്ദനം മണക്കുന്ന പൂന്തോട്ടങ്ങളാക്കി കൽപ്പാന്തകാലത്തോളം സംഗീതത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ ശ്രീ.വിദ്യാധരൻ മാസ്റ്റർ….

    read more

Our Great Team

view more

Our Packages